പാര്‍ലമെന്റ് ഉദ്ഘാടനത്തെ മോദി കിരീടധാരണമായി ആഘോഷിക്കുന്നു- രാഹുല്‍ ഗാന്ധി
ഭരണഘടനാ തത്വങ്ങളെയും മൂല്യങ്ങളെയും കാറ്റില്‍പ്പറത്തി ബിജെപി നടത്തിയ പാര്‍ലമെന്റ് ഉദ്ഘാടനം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കറുത്ത ദിവസമാണെന്ന് എ ഐ സിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു
രാജ്യത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം; രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമെന്ന് മുഹമ്മദ് റിയാസ്
സവര്‍ക്കറെപ്പോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത വ്യക്തിയുടെ ജന്മദിനത്തിലാണോ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ എല്ലാമായ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തേണ്ടത്?